27/10/2026
[fontresizer_tawhidurrahmandear_widget]

Tags :Secretariat hunger strike

Kerala

സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിഷയത്തിൽ അനുകൂല തീരുമാനമെടുക്കാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം സംബന്ധിച്ച വിവരം ഈ മാസം 16Read More