04/09/2026
[fontresizer_tawhidurrahmandear_widget]

Tags :SFI Leader Case

Kerala

യുവതി കുളിക്കുന്ന ദൃശ്യം പകർത്തി, ഫ്ലാഷ് ഓണായി കുടുങ്ങി; എസ്എഫ്ഐ നേതാവിന് നിസാര

കണ്ണൂർ: വീട്ടിനുള്ളിൽ കുളിക്കുകയായിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. എന്നാൽ പ്രതിക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചതായി യുവതി ആരോപിച്ചു. ഓഗസ്റ്റ് 20Read More