04/03/2026
[fontresizer_tawhidurrahmandear_widget]

Tags :ShashiTharoor.

Main story

വി.ഡി സതീശന്റെ നിർണ്ണായക നീക്കം; ശശി തരൂരിനെ വീട്ടിലെത്തി കണ്ടു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശശി തരൂർ എംപിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ തരൂരിന്റെ ഫ്‌ലാറ്റിലെത്തിയാണ് സതീശൻ ചർച്ച നടത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തരൂർ സജീവമായി നേതൃനിരയിലുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വ്യക്തമാക്കി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ തരൂർ, നേരത്തെ ഹൈക്കമാൻഡുമായി ചില അതൃപ്തികൾ പങ്കുവെച്ചിരുന്നെങ്കിലും ഇപ്പോൾ പൂർണ്ണമായും പാർട്ടി ലൈനിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. യുഡിഎഫിന്റെ പ്രകടന പത്രികയും ദർശന രേഖയും തയ്യാറാക്കുന്നതിൽ തരൂരിന്റെ [&Read More