28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Shiv Sena

Main story

‘ഇതാണ് അദാനിഫൈഡ് ഇന്ത്യ’; മോദി അധികാരമേറ്റ ശേഷം അദാനി നേടിയ വളര്‍ച്ച അക്കമിട്ടു

മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം ഒരേ വേദിയില്‍ കൈകോര്‍ത്ത് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെയും. 15Read More

India

ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ശിവസേനയുടെ ‘കൗണ്ടര്‍ സ്‌ട്രൈക്ക്’; മഹാരാഷ്ട്രയില്‍ ‘മഹായുതി’ സഖ്യത്തില്‍ പോര്

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ പോര് മുറുകുന്നു. സേന നേതാക്കളെ ചാക്കിട്ടുപിടിച്ച് ബിജെപി തുടക്കമിട്ട പോരിന് ശിവസേന തന്നെ തിരിച്ചടിയുമായി കളത്തിലിറങ്ങിയിരിക്കുകയാണിപ്പോള്‍. സമീപ കാലത്തായി തങ്ങളുടെ നിരവധി കൗണ്‍സിലര്‍മാരെ ബി.ജെ.പി പാളയത്തിലെത്തിച്ചതിനു പിന്നാലെയാണ്, എതിരാളികളുടെ തട്ടകത്തില്‍ നിന്ന് അംഗങ്ങളെ തിരികെ കൊണ്ടുവന്ന് ശിവസേന ശക്തി തെളിയിച്ചത്. (Read More

India

‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ ദേശീയ് ക്യാമ്പയിൻ ആരംഭിക്കണം’ ; ശിവസേന (യൂബിടി)

മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. രാജ്യത്ത് വോട്ടിംഗിനായി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു ദേശീയ ക്യാമ്പയിൻ ആരംഭിക്കേണ്ടതുണ്ടെന്ന് താക്കറെ പറഞ്ഞു. മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. “അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബാലറ്റ് പേപ്പർ വോട്ടിംഗ് നടപ്പാക്കുമ്പോൾ, എന്തുകൊണ്ട് നമുക്ക് അതേ സംവിധാനം ഇവിടെ പിന്തുടരാൻ കഴിയില്ല?” താക്കറെ ചോദിച്ചു. ബിജെപിക്ക് [&Read More