കാർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുപിയിൽ ആർഎസ്എസ് നേതാവിനെയും കുടുംബത്തെയും വെടിവെച്ചുകൊന്നു
ന്യൂഡൽഹി: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ പട്ടാപ്പകൽ നടത്തിയ വെടിവെപ്പിൽ ആർ.എസ്.എസ്. നേതാവും രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ആർ.എസ്.എസ്. നേതാവ് ശിവാജി തിവാരി (65), മകൻ സുയശ് തിവാരി, സഹോദരൻ ശിവേന്ദ്ര തിവാരി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ സആദത് ഗഞ്ചിലെ നവ ബസ്തി പ്രദേശത്തെ ബ്രാഹ്മണി ടോളയിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കത്തിലേർപ്പെട്ട തിവാരിയെ പ്രതി അയൽവാസിയായ ഋഷഭ് ശുക്ല വീട്ടിൽനിന്ന് [&Read More