31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Solar Conspiracy

Kerala

സോളാർ ഗൂഢാലോചന: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ നീക്കം നടത്തിയെന്ന് മുൻ പേഴ്‌സണൽ

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ ലൈംഗികാപവാദ കേസിൽ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ എംഎൽഎ ഗൂഢാലോചന നടത്തിയതായി സാക്ഷിമൊഴി. ഗണേഷ് കുമാറിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.ഇ സഞ്ജയ് ഖാനാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിർണായക മൊഴി നൽകിയത്. 2015 മേയ് മാസത്തിൽ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് മൊഴിയിൽ പറയുന്നു. കോൺഗ്രസ് നേതാവ് സി.ആർ നജീബിനൊപ്പമാണ് താൻ ഓഫീസിൽ [&Read More