04/06/2026
[fontresizer_tawhidurrahmandear_widget]

Tags :SovereignCloud

Tech

മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 1750 കോടി നിക്ഷേപിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 1750 കോടി ഡോളറിന്റെ (ഏകദേശം 1.48 ലക്ഷം കോടി രൂപ) നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 2026 മുതൽ 2029 വരെയുള്ള നാല് വർഷക്കാലയളവിലാണ് ഈ തുക നിക്ഷേപിക്കുക. 2025 ജനുവരിയിൽ പ്രഖ്യാപിച്ച 300 കോടി [&Read More