കോഴിക്കോട്: ഗോവയിലേക്കുള്ള വിനോദയാത്ര ഉപേക്ഷിച്ച് ആ തുക ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞോമനകളുടെ ചികിത്സയ്ക്കായി കൈമാറി വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപനസമിതി ആനക്കാംപൊയിൽ യൂണിറ്റ് ജനുവരി ഒൻപതാം തീയതി ഗോവയിലേക്ക് നടത്താനിരുന്ന വിനോദയാത്രയാണ് വേണ്ടെന്നുവെച്ചത്. യാത്രയ്ക്കായി കരുതിയിരുന്ന രണ്ടുലക്ഷം രൂപ അരുൺRead More