27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Stolen gold found

Kerala

കണ്ണൂരിൽ മോഷണം പോയ 22 പവനിൽ 15 പവൻ വീടിന്റെ ഗേറ്റിൽ തൂക്കിയിട്ട

തലശ്ശേരി: കണ്ണൂർ തയ്യിലിൽ വീടിനുള്ളിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ ഒരു ഭാഗം തിരികെ ലഭിച്ചു. നഷ്ടപ്പെട്ടതിൽ 15 പവനോളം സ്വർണമാണ് വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയിട്ട നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി സ്വർണം കസ്റ്റഡിയിലെടുത്തു. തയ്യിൽ സ്വദേശി പ്രസന്നയുടെ വീടാണ് മോഷണം നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റൊരു ആവശ്യത്തിനായി ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ലോക്കറോ [&Read More