ചെന്നൈ: പാർട്ടി സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. കരൂരില്‍ സെപ്റ്റംബര്‍ 27Read More