01/04/2026
[fontresizer_tawhidurrahmandear_widget]

Tags :TariqueRahman

World

‘ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ മതം നോക്കരുത്; ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭയമില്ലാതെ ജീവിക്കാം’ -ബംഗ്ലാദേശിനെ ഉടച്ചുവാർക്കാൻ

ധാക്ക: 17 വർഷത്തെ ലണ്ടൻ പ്രവാസജീവിതം അവസാനിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഭാര്യയ്ക്കും അഭിഭാഷകയായ മകൾക്കുമൊപ്പം ധാക്കയിലെത്തിയ താരിഖ് റഹ്മാൻ, തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ “എനിക്കൊരു പദ്ധതിയുണ്ട്” (Read More

World

ധാക്ക മുൾമുനയിൽ താരീഖ് റഹ്മാൻ നാളെയെത്തും; ബംഗ്ലാദേശിൽ കടുത്ത ജാഗ്രത, എംബസികൾ അടച്ചു

ന്യൂഡൽഹി: ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ സാധ്യതയുള്ള നാളെയെ ഉറ്റുനോക്കി നയതന്ത്ര ലോകം. 17 വർഷത്തെ പ്രവാസത്തിന് ശേഷം ബിഎൻപി നേതാവ് താരിഖ് റഹ്മാൻ തിരിച്ചെത്തുന്നതും, വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുള്ള സംഘർഷാവസ്ഥയുമാണ് ധാക്കയെ ഇപ്പോൾ മുൾമുനയിൽ നിർത്തുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾ. എംബസികൾക്ക് കടുത്ത ജാഗ്രത സുരക്ഷാ ഭീഷണികളും വരാനിരിക്കുന്ന വൻ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇന്നും നാളെയും ധാക്കയിലെ ജർമ്മൻ [&Read More