14/05/2026
[fontresizer_tawhidurrahmandear_widget]

Tags :TCV Nandakumar

Main story

‘സിപിഐഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; പൊലീസിനുനേരെ ബോംബെറിഞ്ഞ

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട ടി.സി.വി നന്ദകുമാറിന്റെ കുടുംബം കടുത്ത ആശങ്കയിൽ. സിപിഐഎം പരാജയപ്പെട്ടതോടെ തങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട നന്ദകുമാർ അഞ്ചര മാസമായി ജയിലിലാണ്. പാർട്ടിക്കുവേണ്ടിയാണ് നന്ദകുമാർ ഇത്തരം കേസുകളിൽ ഉൾപ്പെട്ടതെന്ന് ശരണ്യ പറയുന്നു. എന്നാൽ മറ്റ് സഖാക്കൾക്ക് ജാമ്യം ലഭിച്ചിട്ടും തന്റെ ഭർത്താവ് ജയിലിൽ തുടരുന്നത് ഭയപ്പെടുത്തുന്നു. പയ്യന്നൂരിലെ പാർട്ടി പരാജയം ഗ്രൂപ്പ് കളിയുടെ ഫലമാണെന്നും, സമാനമായ [&Read More