29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Teak Wood Smuggling

Kerala

നിലമ്പൂർ വനത്തിൽ ലക്ഷങ്ങളുടെ തേക്ക്-ഈട്ടി മരങ്ങൾ വെട്ടിക്കടത്തി; വനം വകുപ്പ് അറിഞ്ഞത് ദിവസങ്ങൾക്കു

മലപ്പുറം: നിലമ്പൂർ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക്, ഈട്ടി മരങ്ങൾ വെട്ടിക്കടത്തി. രണ്ടാഴ്ച മുൻപാണ് 7.5 ഹെക്ടർ പരിധിയിൽ നിന്ന് വണ്ണം കൂടിയ തേക്കും ഈട്ടിയും ഇരുളുമടക്കം 23 മരങ്ങൾ വെട്ടി ട്രാക്ടറിൽ കടത്തിക്കൊണ്ടുപോയത്. മുമ്പ് വലിയ മണ്ണിടിച്ചിലുണ്ടായ കവളപ്പാറയോട് ചേർന്നുള്ള മുത്തപ്പൻകുന്ന് നിക്ഷിപ്ത വനഭൂമിയിലാണ് വൻ മരംകൊള്ള നടന്നത്. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞത്. പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന [&Read More