499.99 ഡോളർ (ഏകദേശം 47,000 രൂപ) വിലയുള്ള എഐ അധിഷ്ഠിത ക്യാമറയും ഫ്ലോസറും ഘടിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷ് ഔദ്യോഗികമായി മാർക്കറ്റിലെത്തിച്ച് ഡെയ്സൺ. സംഗതി വിപണിയിലെത്തിയതിന് പിന്നാലെ ഉത്പന്നത്തിന്റെ അമിത വിലയും ആവശ്യകതയും സ്വകാര്യതാ ലംഘനവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ‘വായ്ക്കുള്ളിലെ കാഴ്ച കണ്ടൊരു പല്ല് തേപ്പ്’ ‘ഫ്ലോസർ അടങ്ങിയ ഡെയ്സണിന്റെ ക്യാമറ ജെറ്റ് ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ച് മാത്രമേ നിങ്ങൾക്ക് വായ്ക്കുള്ളിലെ ഗ്യാപ്പുകളും പ്രിസിഷൻRead More
Tags :technology
ആപ്പിളിന്റെ പുതിയ ഐഫോൺ 17 പ്രോയേക്കാൾ ഉയർന്ന വിലയിൽ ഇന്ത്യയിൽ പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി ബി.എസ്.എൻ.എൽ. 1,34,166 രൂപയാണ് ഈ ഫോണിന്റെ വില.Read More
വാഷിങ്ടൺ: എച്ച്1ബി വിസാ പദ്ധതിയെക്കുറിച്ചുള്ള തൻ്റെ മുൻ നിലപാടിൽ അയവ് വരുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചില നിർണായക മേഖലകളിൽ അമേരിക്കയ്ക്ക് വിദേശ പ്രതിഭകളെ ആവശ്യമുണ്ടെന്നും, രാജ്യത്ത് ‘പ്രതിഭാ ദാരിദ്ര്യം’ നിലനിൽക്കുന്നുണ്ടെന്നും ട്രംപ് തുറന്നു സമ്മതിച്ചു. കുടിയേറ്റ വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് ആണ് ഇപ്പൊൾ നയം മാറ്റുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്. എച്ച്1ബി വിസകൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് അവതാരകൻ ലോറ ഇംഗ്രാഹാമുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. യുഎസ്സിൽ ചില വിദഗ്ധ ശേഷികൾ [&Read More
മുംബൈ: ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ ഏതാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ!? ‘ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എഡിഷന്‍’ ആണ് ആ സ്വപ്‌നഫോണ്‍. ഏകദേശം 55 മില്യണ്‍ ഡോളര്‍(430 കോടി രൂപ) വിലമതിക്കുന്ന ഈ ആഡംബര ഫോണ്‍ ഒരു ഇന്ത്യക്കാരിയുടെ കൈയിലാണുള്ളത്. മറ്റാരുമല്ല, പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ആ ഫോണിന്റെ ഉടമ. ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ട ഫോണുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഫോണ്‍ എന്ന ഖ്യാതി ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 [&Read More