ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഈ മാസം ആദ്യമുണ്ടായ അപകടത്തെത്തുടർന്ന് 30Read More
Tags :Tejas crash
ദുബൈ: ദുബൈ എയര്‍ഷോയുടെ പരിശീലന പറക്കലിനിടെ തകര്‍ന്ന തേജസ് യുദ്ധവിമാനത്തിന്റെ അപകടത്തില്‍, പൈലറ്റ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ അവസാന നിമിഷം രക്ഷപ്പെടാന്‍ നടത്തിയ സാഹസിക ശ്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിശീലനത്തിനിടെ വിമാനം പൂര്‍ണമായും നിയന്ത്രണം വിട്ട് തകരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനം ആകാശത്ത് വെച്ച് രണ്ട് തവണ കരണം മറിയാന്‍ ശ്രമിച്ചതായും അതിനുശേഷം നിയന്ത്രണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിലം [&Read More
ദുബൈ: ഇന്ത്യന്‍ നിര്‍മ്മിത തേജസ് യുദ്ധവിമാനം ദുബൈ എയര്‍ഷോയ്ക്കിടെ തകര്‍ന്നു വീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടു. ദുബൈ അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം പ്രാദേശിക സമയം 3.30ഓടെയാണ് ദാരുണമായ സംഭവം. വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്കിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്ക് അഭ്യാസം നടത്തുന്നതിനിടെയാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വിമാനം തീഗോളമായി മാറിയതിനെ തുടര്‍ന്ന് ആകാശത്തേക്ക് കറുത്ത പുക ഉയര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദുബൈ [&Read More