പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രണ്ട്
പാലക്കാട്: പട്ടാമ്പിയിലെ കൊപ്പം എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ മറച്ചുവെച്ച ശേഷം ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുകടത്തുകയായിരുന്നു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവരെ പ്രതികളാക്കിയാണ് കൊപ്പം പോലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഷണത്തിന് മുൻപായി ക്ഷേത്ര വളപ്പിലെ സിസിടിവി ക്യാമറകൾ മുഴുവൻ പ്രതികൾ കറുത്ത തുണികൊണ്ട് [&Read More