കാഠ്മണ്ഡു: കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്‌ടിച്ചവരും മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്‌ടിച്ചവരും അക്കൂട്ടത്തിലുണ്ട്. പ്രളയജലത്തിനൊപ്പം ഒലിച്ചുവന്ന ബാങ്ക് ലോക്കർ കുത്തിപ്പൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ച 29പേരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പ്രളയ ജലത്തിനൊപ്പം ഒഴുകിയ ലോക്കർ ധാഡിങ്ങിലെ ഗാൽച്ചി മേഖലയിലെ ത്രിശൂലി നദിയിൽ [&Read More
Tags :Theft
‘ലഗേജുകൾ പൊട്ടിയ നിലയിൽ, വിലപിടിപ്പുള്ളത് പലതും കാണാനില്ല’;പരാതിയുമായി യുപിയിൽ മടങ്ങിയെത്തിയ ഹാജിമാർ
ഹജ്ജ് കർമ്മം കഴിഞ്ഞ് ഉത്തർപ്രദേശിലെ ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ തീർത്ഥാടകരുടെ ലഗേജുകൾ കാണാനില്ലെന്ന് പരാതി.Read More
റായ്പൂര്‍: ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഡസന്‍ കണക്കിന് സ്റ്റീല്‍ ടാപ്പുകള്‍ മോഷ്ടിക്കപ്പെട്ടു. സര്‍ഗുജ ജില്ലയിലെ അംബികാപൂരിലുള്ള രാജീവ് ഭവനില്‍ നിന്ന് കുറഞ്ഞത് 73 ടാപ്പുകളെങ്കിലും കള്ളന്മാര്‍ കവര്‍ന്നതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. പാര്‍ട്ടി ഓഫീസിലെ വിശ്രമമുറികളില്‍ തകര്‍ന്ന ബേസിനുകളും ഫ്‌ളഷ് ടാങ്കുകളും പൈപ്പുകളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഷണത്തിന് ശേഷം കള്ളന്മാര്‍ നിലത്തെ പൊടിയില്‍ ‘ഐ ലവ് യു’ എന്ന് എഴുതിവെച്ചിട്ടാണ് കടന്നുകളഞ്ഞത്. മോഷണത്തിന് പിന്നില്‍ മയക്കുമരുന്നിന് അടിമകളായവരോ സാമൂഹിക വിരുദ്ധരോ [&Read More
പുതിയ തലമുറ കാറുകളുടെ സ്മാർട്ട് താക്കോലുകൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞുവെക്കുന്ന വാഹന ഉടമകളുടെ എണ്ണം ലോകമെമ്പാടും വർധിച്ചുവരികയാണ്.Read More