Kerala
‘ക്ഷേത്രഭൂമിയിൽ അതിക്രമിച്ചു കയറി’; സ്വാതന്ത്ര്യദിനാഘോഷത്തിൽ ബിജെപിക്കെതിരെ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്
ഹൈക്കോടതി വിലക്ക് ലംഘിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച ബിജെപി പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്Read More