30/04/2026
[fontresizer_tawhidurrahmandear_widget]

Tags :Thottippalam

Kerala

വ്ലോഗർമാർ ഹിറ്റാക്കി; ആര്യങ്കോട് തൊട്ടിപ്പാലം കനാലിലേക്ക് ഒഴുകി യുവാക്കള്‍, തിരക്കോട് തിരക്ക്!

വെള്ളറട: കടുത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം തേടി നെയ്യാർ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ ആര്യങ്കോട് തൊട്ടിപ്പാലത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. പതിറ്റാണ്ടുകളായി പ്രദേശവാസികൾക്ക് മാത്രം പരിചിതമായിരുന്ന ഈ സ്ഥലം സോഷ്യൽ മീഡിയാ വ്ലോഗർമാർ ഏറ്റെടുത്തതോടെയാണ് ദൂരദേശങ്ങളിൽ നിന്നടക്കം ആളുകൾ എത്തിത്തുടങ്ങിയത്. കനാലിന്റെ സ്വാഭാവിക ഒഴുക്ക് നിലനിർത്താൻ കൂറ്റൻ തൂണുകളിൽ നിർമ്മിച്ചിട്ടുള്ള ഈ ഭാഗം കുളിക്കാനായി എത്തുന്നവരെ ഏറെ ആകർഷിക്കുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങളും സാമൂഹികവിരുദ്ധ ശല്യവും ഇവിടെ വർധിച്ചിരിക്കുകയാണ്. കനാലിലെ ഒഴുക്കിനൊപ്പം നീന്തി താഴെ വരെ എത്തിയ [&Read More