സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ല; ഗണേഷ് കുമാറിനെ തിരുത്തി
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളുമായുള്ള മത്സരം ഒഴിവാക്കാൻ കെഎസ്ആർടിസി റൂട്ടുകളിൽ മാറ്റം വരുത്തുന്നുവെന്ന മന്ത്രിയുടെ പരാമർശത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്. കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചതിന്റെ ‘രഹസ്യം’ വിശദീകരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. സ്വകാര്യ ബസുകൾക്ക് മുന്നിൽ മത്സരിച്ചോടുന്ന രീതി കെഎസ്ആർടിസി അവസാനിപ്പിച്ചെന്നും, അവർക്ക് ബിസിനസ് ചെയ്യാൻ അവസരം നൽകി കെഎസ്ആർടിസി മറ്റ് റൂട്ടുകളിലേക്ക് മാറിയെന്നുമാണ് മന്ത്രി സഭയിൽ പറഞ്ഞത്. അനാരോഗ്യകരമായ മത്സരം ഒഴിവാക്കി മലയോര മേഖലകളിലടക്കം സർവീസ് [&Read More