02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Travel Hacks 2026

UAE

എമിറേറ്റ്‌സ് ടിക്കറ്റ് നിരക്ക് കുറയ്ക്കാം! ബുക്കിങ്‌ രഹസ്യങ്ങൾ വെളിപ്പെടുത്തി എയർലൈൻ

ദുബൈ: അന്താരാഷ്ട്ര യാത്രകൾക്കായി എമിറേറ്റ്‌സ് എയർലൈനിനെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള വഴികൾ വെളിപ്പെടുത്തി അധികൃതർ. അവസാന നിമിഷം ഡീലുകൾക്കായി കാത്തിരിക്കാതെ, യാത്രയ്ക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ സീറ്റുകൾ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ലാഭകരമെന്ന് എയർലൈൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. നേരത്തെയുള്ള ബുക്കിംഗ് എമിറേറ്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ഗ്രൂപ്പ് ബുക്കിംഗുകളിൽ 65 ശതമാനത്തിലധികവും യാത്രയ്ക്ക് മൂന്ന് മാസം മുമ്പെങ്കിലും നടന്നവയാണ്. കുടുംബങ്ങളിൽ 65 ശതമാനത്തോളം പേരും കുറഞ്ഞത് രണ്ട് മാസം മുമ്പ് ടിക്കറ്റുകൾ ഉറപ്പിക്കുന്നു. ഇക്കണോമി [&Read More