29/09/2026
[fontresizer_tawhidurrahmandear_widget]

Tags :TVK Chief Minister Vijay

India

‘തായ്‌മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം; കുഞ്ഞുകൈകളിൽ 22 കാരറ്റ് സ്വർണമോതിരമണിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന ‘തായ്‌മാമൻ തങ്ക മോതിരം’ പദ്ധതിക്ക് തുടക്കമായി. മധുരൈ ഗവൺമെൻ്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാണ് സർക്കാർ പുതിയ ക്ഷേമപദ്ധതി നടപ്പിലാക്കുന്നത്. 755.83 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയിലൂടെ മാതൃത്വം ആദരിക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 2026 ജൂൺ 22നോ അതിനുശേഷമോ [&Read More