28/03/2026
[fontresizer_tawhidurrahmandear_widget]

Tags :UGC List 2026

Main story

രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി: പട്ടികയിൽ കേരളത്തിലെ രണ്ട് സ്ഥാപനങ്ങളും; കൂടുതൽ

ന്യൂഡൽഹി: രാജ്യത്ത് 32 സർവകലാശാലകൾ വ്യാജമാണെന്ന് യുജിസി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ആണ് സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഈ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കോ ഉന്നത വിദ്യാഭ്യാസത്തിനോ നിയമപരമായ സാധുത ഉണ്ടായിരിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യുജിസി നിയമത്തിലെ സെക്ഷൻ 2(Read More