27/09/2026
[fontresizer_tawhidurrahmandear_widget]

Tags :UP Crime

India

‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് യുപിയിൽ പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ബിജ്നോറിൽ പ്രൈമറി സ്‌കൂൾ അധ്യാപകനായ നൗഷാദ് അഹമ്മദ് വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഗൗരവ് (32) നാടൻ തോക്കുകളുമായി നജീബാബാദ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് സൗപുരി/പുരുഷോത്തംപൂർ ഗ്രാമത്തിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നൗഷാദിന് നേരെ ആക്രമണമുണ്ടായത്. കാത്തുനിന്ന പ്രതി അധ്യാപകന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. പ്രാദേശിക ദളിത് കുടുംബത്തിലെ പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള [&Read More

India

കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചു; യുപിയിൽ ദലിത് യുവാവിനെ സഹപ്രവർത്തകർ തല്ലിക്കൊന്നു, 3

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ സഹപ്രവർത്തകരുടെ കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചതിന് 33Read More