India
‘ഇന്ത്യയെ പിണക്കി പാകിസ്ഥാനുമായി അടുപ്പം സ്ഥാപിക്കില്ല, വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ’: യുഎസ് സ്റ്റേറ്റ് സെക്രട്ടറി
പാകിസ്ഥാനുമായോ മറ്റേതെങ്കിലും രാജ്യങ്ങളുമായോ ഉള്ള അമേരിക്കയുടെ ബന്ധം, ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധത്തെ ഒരിക്കലും ബാധിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിRead More