20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Vandoor teacher flex board umbrella

Kerala

കുട്ടികളെ മഴ നനയാതെ ക്ലാസിലെത്തിക്കാൻ ഫ്ലെക്സ് ബോർഡ് കുടയാക്കി അധ്യാപകൻ; വൈറലായി വണ്ടൂരിലെ

വണ്ടൂർ: മഴയത്ത് നനയാതെ കുട്ടികളെ ക്ലാസിലെത്തിക്കാൻ ഫ്ലെക്സ് ബോർഡ് കുടയാക്കി മാറ്റി ശ്രദ്ധേയനായി അധ്യാപകൻ. വണ്ടൂർ വെള്ളാമ്പുറം വികെഎസ്എൻഎം എഎൽപി സ്കൂളിലെ അധ്യാപകൻ പി. ഗോകുൽ കൃഷ്ണനാണ് കുട്ടികളുടെ രക്ഷകനായത്. സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടെയാണ് പെട്ടെന്ന് മഴ പെയ്തത്. ഇതോടെ സമീപത്തെ ഹാളിന്റെ വരാന്തയിലേക്ക് കുട്ടികൾ ഓടിക്കയറുകയായിരുന്നു. കുട്ടികൾക്ക് മഴ നനയാതെ ക്ലാസിലെത്താൻ വഴിതേടിയ അധ്യാപകൻ, സമീപത്തുണ്ടായിരുന്ന വലിയൊരു ഫ്ലെക്സ് ബോർഡ് എടുത്തു കുടയാക്കുകയായിരുന്നു. ഫ്ലെക്സിനടിയിൽ കുട്ടികളെ ഒന്നിച്ച് അണിനിരത്തി അദ്ദേഹം സുരക്ഷിതമായി ക്ലാസിലെത്തിച്ചു. മറ്റൊരു അധ്യാപകൻ [&Read More