02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Vattiyoorkavu

Kerala

തിരുവനന്തപുരത്ത് വോട്ടർപട്ടികയിൽ നിന്ന് 85,000 ഫ്ലാറ്റ് നിവാസികൾ പുറത്ത്; പ്രതിസന്ധിയായി ‘നോ മാപ്പിങ്’

തിരുവനന്തപുരം: തലസ്ഥാനത്തെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ നിന്നായി 1.61 ലക്ഷം വോട്ടർമാർ വോട്ടർപട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (Read More

Main story

തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം; എസ്‌ഐആർ അന്തിമ പട്ടികയിൽ വൻ വോട്ട് ചോർച്ച-മുന്നണികൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കിയപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയത് രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായപ്പോൾ, തിരുവനന്തപുരം ജില്ലയിലെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ മാത്രം ഒന്നര ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. പ്രത്യേകിച്ചും സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് വൻ തോതിൽ വോട്ട് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം: 47647, [&Read More