27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vigilance Court Verdict

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് രണ്ടിരക്ക് ശേഷം പ്രഖ്യാപിക്കും. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2013Read More