20/04/2026
[fontresizer_tawhidurrahmandear_widget]

Tags :Vignesh Shivan

Entertainment

‘വിശ്രമജീവിതത്തിന് 350 കോടി വേണം, ദിവസം 30 ലക്ഷം’; വെളിപ്പെടുത്തി വിഘ്നേഷ്

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകൻ, പങ്കാളി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ, സിനിമയ്ക്ക് പുറമെ പടർന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യം. ഇത്രയേറെ സാമ്പത്തിക ഭദ്രതയുള്ള ഒരു ദമ്പതികൾക്ക് റിട്ടയർമെന്റിന് ശേഷം സമാധാനമായി ജീവിക്കാൻ എത്ര രൂപ വേണ്ടിവരും? സംവിധായകൻ വിഘ്‌നേശ് ശിവൻ തന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്ലാനുകൾ പങ്കുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിനിമയിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറി സമാധാനപരമായി ജീവിക്കാൻ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വേണം? ഒരു അഭിമുഖത്തിലാണ് വിഘ്നേഷ് [&Read More