03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vlogger Ubaid

Kerala

അമ്മയ്ക്ക് ഫോൺ വാങ്ങാൻ അച്ചാർ വിറ്റ് 10 വയസ്സുകാരൻ: അഭിജിത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി

പാലക്കാട്: അവധിക്കാലത്ത് അമ്മയ്ക്കൊരു മൊബൈൽ ഫോൺ വാങ്ങി നൽകാൻ മലമ്പുഴയിൽ വഴിയോരക്കച്ചവടം നടത്തിയ 10 വയസ്സുകാരൻ അഭിജിത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായി. ‘തേർഡ് ഐ ടെയിൽസ്’ എന്ന വ്ലോഗിലൂടെ പുറത്തുവന്ന അഭിജിത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രമുഖ ഡിജിറ്റൽ ഷോറും ശൃംഖലയായ ‘മൈജി’ കുട്ടിക്കൊരുക്കിയ ഹൃദയസ്പർശിയായ സമ്മാനമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. മലമ്പുഴയിലെ കലായി കഫേയ്ക്ക് മുന്നിൽ മാങ്ങ അച്ചാർ, വെള്ളരിക്ക, കാരറ്റ് എന്നിവ വിറ്റാണ് അഭിജിത്ത് പണം സമ്പാദിച്ചിരുന്നത്. കലായി കഫേ ഉടമയുടെ പൂർണ പിന്തുണയോടെയായിരുന്നു [&Read More

Kerala

ഇരുകാലുകളും തളർന്ന ഉമ്മയെ നോക്കാൻ അച്ചാർ വിൽക്കാനിറങ്ങി 13കാരൻ; മുന്നിൽ നോട്ടുകെട്ടുകളുമായി ഉബൈദിന്റെ

കാസർകോട്: ദുരിതക്കടലിലും തളരാത്ത പുഞ്ചിരിയോടെ പോരാടുന്ന ഒരു 13 വയസ്സുകാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാസർകോട് ടൗണിലെ ട്രാഫിക് സിഗ്‌നലിൽ അച്ചാർ കുപ്പികളുമായി നിൽക്കുന്ന ബദറുദ്ദീൻ എന്ന മിടുക്കനെ തേടി പ്രമുഖ വ്‌ലോഗർ ഉബൈദ് എത്തിയതോടെയാണ് ഈ കൊച്ചു പോരാളിയുടെ ജീവിതം പുറംലോകം അറിഞ്ഞത്. സിഗ്‌നലിൽ പതിവുപോലെ അച്ചാർ വിൽക്കുന്നതിനിടയിലാണ് ഉബൈദ് അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പതിവുപോലെ നോട്ടെണ്ണൽ ചലഞ്ചുമായായിരുന്നു വരവ്. ആദ്യം തന്നെ തന്റെ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഉബൈദ് ചലഞ്ചിലേക്കു [&Read More