03/04/2026
[fontresizer_tawhidurrahmandear_widget]

Tags :VoterListRevision

India

‘എസ് ഐ ആറില്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണം’; ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും

ലഖ്നൗ: വോട്ടര്‍ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആര്‍) നടപടികള്‍ക്കിടെ മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. ലഖ്നൗവില്‍ നടന്ന പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് അദ്ദേഹം ഈ കര്‍ശന നിര്‍ദേശം കൈമാറിയത്. വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കലും ഒഴിവാക്കലും സംബന്ധിച്ച ‘ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍സ്’ നടപടികള്‍ നടക്കുമ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്ന് യോഗി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി [&Read More

Main story

എസ്ഐആറില്‍ കേരളത്തില്‍ 25 ലക്ഷം വോട്ടർമാർ പുറത്ത്; ഏറ്റവും കൂടുതൽ പേർ പുറത്തായത്

തിരുവനന്തപുരം: ബിഹാറിന് പിന്നാലെ കേരളത്തിലും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വൻ വിവാദം. വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആര്‍‌) നടപടികൾ പൂർത്തിയാകാറായപ്പോൾ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് 25 ലക്ഷത്തിലധികം (25,01,012) പേരെ. 2025 ഒക്ടോബറിലെ കണക്കുപ്രകാരം 2.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്താണിത്. നീക്കം ചെയ്തത് ആരെയൊക്കെ?മരിച്ചവർ (6.44 ലക്ഷം), സ്ഥിരമായി താമസം മാറിയവർ (8.19 ലക്ഷം), കണ്ടെത്താൻ സാധിക്കാത്തവർ (7.11 ലക്ഷം), ഇരട്ട വോട്ടുള്ളവർ (1.31 ലക്ഷം), മറ്റു കാരണങ്ങൾ (1.93 [&Read More