മീററ്റ്: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിവാഹിതനായ ഒരു യുവാവ് ആദ്യരാത്രിയിൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അഞ്ച് ദിവസത്തേക്ക് അപ്രത്യക്ഷനായി. മൊഹ്‌സിൻ എന്ന യുവാവാണ് നാടകീയമായ തിരോധാനത്തിന് ശേഷം ഒടുവിൽ ഹരിദ്വാറിൽ നിന്ന് കുടുംബത്തിന്റെ അടുത്തേക്ക് തിരിച്ചെത്തിയത്. ആദ്യരാത്രിയിൽ മുറിയിലെത്തിയ വധു, റൂമിൽ വെളിച്ചം കൂടുതലാണെന്ന് പരാതിപ്പെട്ടു. തുടർന്ന്, ഉയർന്ന പ്രകാശമുള്ള ബൾബ് മാറ്റി പകരം പ്രകാശം കുറഞ്ഞ മറ്റൊന്ന് സ്ഥാപിക്കാൻ മൊഹ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പുറത്തേക്ക് പോയ വരൻ പിന്നീട് തിരിച്ചുവന്നില്ല. രാത്രി മുഴുവൻ മൊഹ്‌സിനായി കാത്തിരുന്ന [&Read More