02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Welfare Pension

Main story

കേരളത്തിൽ പഠിച്ചവർക്ക് ജോലി ഉറപ്പ്, കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ, ദാരിദ്ര്യത്തില്‍നിന്ന് മോചനം; വൻ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) പ്രകടനപത്രിക പുറത്തിറക്കി. കോഴിക്കോട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് പുസ്‌തകങ്ങളിലായി തയ്യാറാക്കിയ പത്രിക പ്രകാശനം ചെയ്തത്. ക്ഷേമപെൻഷൻ വർധനയും തൊഴിലുറപ്പും ഉൾപ്പെടെ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്. സാമൂഹിക സുരക്ഷാ മേഖലയ്ക്ക് വലിയ മുൻഗണന നൽകുന്നതാണ് പുതിയ പത്രിക. നിലവിലെ ക്ഷേമ പെൻഷനുകൾ ഘട്ടംഘട്ടമായി 3000 രൂപയായി വർധിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കാൻ [&Read More