27/01/2026

Tags :WellnessTips

Lifestyle

ഹൃദയത്തിലെ ‘ബ്ലോക്ക്’ മാറ്റാം; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇതാ 15 ഭക്ഷണങ്ങൾ

ജീവിതശൈലിയിൽ പെട്ടന്നുണ്ടായ മാറ്റങ്ങൾ കാരണം ഹൃദ്രോഗസാധ്യത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ രക്തധമനികളിലെ കൊഴുപ്പടിഞ്ഞുള്ള ബ്ലോക്കുകളെ(Read More

Lifestyle

ഹൃദയസ്തംഭനം മുതൽ വൃക്കരോഗം വരെ; കാലുകൾ നൽകുന്ന 5 അപായ സൂചനകൾ അറിയുക

ശരീരഭാരം താങ്ങുന്നതിലുപരി ശരീരത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി വിളിച്ചോതുന്ന കണ്ണാടികളാണ് കാലുകൾ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കാലുകളിൽ പ്രകടമാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. കാലുകൾ നൽകുന്ന അഞ്ച് പ്രധാന മുന്നറിയിപ്പുകൾ: കാലിലെ വീക്കം: ഹൃദയസ്തംഭനം, വൃക്കരോഗം അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്ന ‘ഡിവിടി’ (Read More

Lifestyle

ഫാറ്റി ലിവറിനെ അകറ്റി നിര്‍ത്താം; കരളിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ശരീരത്തിലെ ‘വിഷഹാരി’യാണ് കരൾ. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ദഹനത്തിനും ഊർജ സംഭരണത്തിനും കരൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഇന്നത്തെ തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയും കരളിനെ അപകടത്തിലാക്കുന്നു. ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി കരളിനെ സംരക്ഷിക്കാൻ സാധിക്കും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഇവയാണ്: ശ്രദ്ധിക്കുക: ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമാണ് ജീവിതശൈലിയും. മദ്യപാനം പൂർണമായും ഒഴിവാക്കുക, ദിവസവും മിതമായ വ്യായാമം ചെയ്യുക, [&Read More

Lifestyle

ആരോഗ്യമുള്ളവരാണെന്ന അമിതാത്മവിശ്വാസം വേണ്ട; യുവാക്കളിൽ കാൻസർ കൂടുന്നതിന്റെ കാരണങ്ങൾ ഇതാ

കാൻസർ പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന ധാരണ മാറേണ്ട സമയമായെന്ന് ആരോഗ്യവിദഗ്ദ്ധർ. മുപ്പതുകളിലും അതിന് താഴെ പ്രായമുള്ളവരിലും കാൻസർ രോഗനിർണ്ണയം കുത്തനെ ഉയരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് ഹൈദരാബാദ് അപ്പോളോ കാൻസർ സെന്ററിലെ സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ത്രിലോക് പ്രതാപ് സിംഗ് ഭണ്ഡാരി മുന്നറിയിപ്പ് നൽകുന്നു.തന്റെ 25 വർഷത്തെ അനുഭവസമ്പത്ത് മുൻനിർത്തിയാണ് ഡോക്ടർ ഈ ആശങ്ക പങ്കുവെക്കുന്നത്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന കാൻസർ ഭീഷണിയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ ഇവയാണ്:Read More

World

ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയുടെ ദീർഘായുസ്സിന്റെ രഹസ്യം ഈ ഭക്ഷണശീലത്തിലുണ്ട്

മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സ്പാനിഷ് വനിത മരിയ ബ്രന്യാസ് മൊറേരയുടെ (117) ദീർഘായുസ്സിന് പിന്നിലെ രഹസ്യം തേടിയുള്ള ഗവേഷകരുടെ പഠനം ചെന്നെത്തിയത് തികച്ചും ലളിതമായ ഒരു ഭക്ഷണശീലത്തിൽ. വിലകൂടിയ ‘സൂപ്പർ ഫുഡുകളോ’ മരുന്നുകളോ അല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാധാരണ തൈര് (Read More