01/04/2026
[fontresizer_tawhidurrahmandear_widget]

Tags :who

Health

വലിച്ചെറിയുന്നത് വിഷബോംബുകൾ; സിഗരറ്റ് കുറ്റികൾ സൃഷ്ടിക്കുന്നത് വൻ ദുരന്തമെന്ന് പഠനം

ലോകം നേരിടുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഏറ്റവും വലിയ ഉറവിടമായി സിഗരറ്റ് കുറ്റികൾ മാറുന്നതായി അന്താരാഷ്ട്ര പരിസ്ഥിതി ഏജൻസികളുടെ പുതിയ മുന്നറിയിപ്പ്. ഓരോ സെക്കൻഡിലും ഏകദേശം 10 ദശലക്ഷം സിഗരറ്റ് കുറ്റികളാണ് ഭൂമിയിൽ അശ്രദ്ധമായി വലിച്ചെറിയപ്പെടുന്നത്. പ്രതിവർഷം ഇത് 4.5 ട്രില്യൺ കവിയുന്നു. ലോകത്ത് ശേഖരിക്കപ്പെടുന്ന ആകെ മാലിന്യത്തിന്റെ 40 ശതമാനത്തോളം സിഗരറ്റ് അവശിഷ്ടങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സെല്ലുലോസ് അസറ്റേറ്റ്: മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക് പലരും കരുതുന്നത് സിഗരറ്റ് ഫിൽറ്ററുകൾ പഞ്ഞിയോ പേപ്പറോ കൊണ്ടാണെന്നാണ്. എന്നാൽ ഇത് [&Read More

India

ക്ഷയരോഗ നിർമാർജനത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യ

ന്യൂഡൽഹി: ക്ഷയരോഗ (ടിബി) നിര്‍മാര്‍ജനത്തില്‍ ശ്രദ്ധേയമായ നേട്ടവുമായി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്നത്. 2015 മുതല്‍ രാജ്യത്ത് ക്ഷയരോഗികളുടെ എണ്ണത്തില്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ശരാശരി കുറവിന്റെ ഏകദേശം ഇരട്ടി വേഗതയിലാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. ലോകത്ത് ഏറ്റവും വേഗത്തില്‍ ക്ഷയരോഗ വ്യാപനം കുറയ്ക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ഇന്ത്യ. സുപ്രധാന നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ശ്രദ്ധേയമായ [&Read More