19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Wife Hires Gang Thrissur

Kerala

ഭാര്യ നൽകിയ കൊട്ടേഷൻ: തൃശ്ശൂരിലെ  ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു;

തൃശൂർ: ഭർത്താവിനെയും കാമുകിയെയും ലോഡ്ജിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിക്കുകയും യുവതിയെ കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ ഭാര്യ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശി ദേവി, സുഹൃത്ത് തോമസ്, കോയമ്പത്തൂർ സ്വദേശികളായ പൽരാജ്, ശങ്കർ, പളനി സ്വദേശി രഘുപതി എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. നിലമ്പൂർ സ്വദേശിനിയായ 38കാരി രണ്ടാഴ്ച മുമ്പ് നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതിയുടെ മൊഴിയിൽ വ്യക്തമായതോടെ, തൃശൂർ [&Read More