04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Woman Journalist

India

ജന്തർ മന്തർ പ്രക്ഷോഭത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് പൊലീസ് മോശമായി പെരുമാറി; അമിത് ഷാ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് പോലീസ് ലൈംഗികമായി മോശമായി പെരുമാറിയെന്ന് ആരോപണം. സംഭവത്തിൽ പോലീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോക്രോച് ജനതാ പാർട്ടി, ഐസ നേതാക്കളും രംഗത്തെത്തി. പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും [&Read More