04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Women Wrestlers

India

‘ഗുസ്തിക്കാരോട് ദേഷ്യമില്ല, അവർ എന്നെ ഹീറോയാക്കി’: ആരോപണമുന്നയിച്ച വനിതാ താരങ്ങളെ പരിഹസിച്ച് ബ്രിജ്

ന്യൂഡൽഹി: തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ഹരിയാനയിലെ വനിതാ ഗുസ്‌തിതാരങ്ങളെ പരിഹസിച്ച് ബിജെപി നേതാവും ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഉയർന്ന ആരോപണങ്ങളാണ് തന്നെ രാജ്യത്തുടനീളം ഒരു ഹീറോയാക്കി മാറ്റിയതെന്ന് അദ്ദേഹം വിവാദ പരാമർശം നടത്തി. രാജസ്ഥാൻ പൊലീസിൽ ഡിഎസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ച അന്താരാഷ്ട്ര കബഡി താരം സച്ചിൻ തൻവാറിന് നൽകിയ സ്വീകരണ ചടങ്ങിലാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം. ഗുസ്‌തിതാരങ്ങളോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് ബ്രിജ് ഭൂഷൺ വ്യക്തമാക്കി. രാമായണത്തിൽ [&Read More