അബുദാബി: സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പത്ത് വർഷങ്ങൾ പിന്നിട്ട് അബുദാബി. ആഗോള നഗരങ്ങളുടെ സുരക്ഷാ സൂചിക പുറത്തുവിടുന്ന ‘നംബിയോ’ (Read More
Tags :World Record
റാസൽഖൈമ: ആകാശപ്പൂരത്തിന്റെ വിസ്മയക്കാഴ്ചകളുമായി റാസൽഖൈമ പുതുവർഷത്തെ വരവേറ്റു. 2,300 ഡ്രോണുകൾ അണിനിരന്ന പൈറോഡ്രോൺ പ്രദർശനത്തിലൂടെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കുറിച്ചാണ് എമിറേറ്റ് 2026ലേക്ക് ചുവടുവെച്ചത്. ആകാശത്ത് ഡ്രോണുകൾ ഉപയോഗിച്ച് തീർത്ത ‘ഫീനിക്‌സ് പക്ഷി’യുടെ ഏറ്റവും വലിയ രൂപത്തിനാണ് ഇത്തവണത്തെ റെക്കോർഡ് ലഭിച്ചത്. പുതുവർഷത്തലേന്ന് ഉച്ചകഴിഞ്ഞ് മുതൽ തന്നെ റാസൽഖൈമയിലെ തീരപ്രദേശങ്ങളിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. അൽ മർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെയുള്ള ആറ് കിലോമീറ്റർ നീളുന്ന തീരദേശത്ത് സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. [&Read More
ഓസീസ് ഇതിഹാസത്തിന്‍റെ ആ ‘അജയ്യ’ റെക്കോര്‍ഡും തകര്‍ത്ത് കോഹ്ലി; സച്ചിനെയും പിന്നിലാക്കി കുതിപ്പ്
ബെംഗളൂരു: വിരാട് കോഹ്‌ലി റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്കായി 77 റൺസ് നേടിയതോടെ, ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയെന്ന അപൂർവ്വ നേട്ടം ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. അമ്പത് ഓവർ ക്രിക്കറ്റിലെ ഏറ്റവും പഴയ ലോക റെക്കോർഡുകളിൽ ഒന്നാണ് ഇതോടെ തകർക്കപ്പെട്ടത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ ഫിനിഷർ മൈക്കൽ ബെവൻ പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. കുറഞ്ഞത് 5,000 റൺസ് നേടിയ താരങ്ങളുടെ [&Read More