28/10/2026
[fontresizer_tawhidurrahmandear_widget]

Tags :Yousef Jabareen

World

‘നെതന്യാഹുവിനെ വീട്ടിലേക്ക് തിരിച്ചയക്കും’; ഇസ്രയേൽ ഭരണകൂടത്തെ പുറത്താക്കാൻ ഉറച്ച് ജോയിന്റ് ലിസ്റ്റ് നേതാവ്

തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അറബ് പാർട്ടി സഖ്യമായ ജോയിന്റ് ലിസ്റ്റ് പൂർണ്ണമായി രംഗത്തുണ്ടാകുമെന്ന് നേതാവ് യൂസഫ് ജബരീൻ. നിലവിലെ സർക്കാർ രാജ്യത്തെ അറബ് പൗരന്മാരുടെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്ന് ഒരു ഇസ്രായേലി പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും കരുത്തും ഫലപ്രദമായ രീതിയിൽ വിനിയോഗിക്കും, ബദൽ സർക്കാറുണ്ടാക്കാൻ ആഗ്രഹിക്കുന്നുവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും യൂസഫ് ജബരീൻ വ്യക്തമാക്കി. “നെതന്യാഹു, ബെൻRead More