മണ്ണിലെ ഫലഭൂയിഷ്ഠി കുറയുന്നതും രാസവളങ്ങൾക്ക് വൻതോതിൽ വില വർദ്ധിക്കുന്നതും കാരണം കൃഷി പ്രതിസന്ധിയിലായതോടെ, അതിജീവനത്തിന് വേറിട്ട വഴി കണ്ടെത്തുകയാണ് ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ ഒരു ഗ്രാമം. മനുഷ്യവിസർജ്യം വളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇവർ കാർഷിക രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുന്നത്. സാംബിയയിലെ കാഷിതുവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂത്രവും മലവും വേർതിരിക്കുന്ന പ്രത്യേക ‘ഡ്രൈ ടോയ്‌ലറ്റുകളും’ കമ്പാസ്റ്റിംഗും ഉപയോഗിച്ചാണ് മനുഷ്യവിസർജ്യം കൃഷിക്കാവശ്യമായ ജൈവവളമാക്കി മാറ്റുന്നത്. എങ്ങനെയാണ് വിസർജ്യം വളമായി മാറുന്നത്? പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും സാധാരണ കുഴി [&Read More