10/06/2026
[fontresizer_tawhidurrahmandear_widget]
India

വിദ്വേഷം തടയാൻ കർണാടകയിൽ കടുപ്പമേറിയ നിയമം വരുന്നു; ബിജെപിക്ക് എതിര്‍പ്പ് ബില്ലിന് മന്ത്രിസഭാ

ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനായി കർണാടക സർക്കാരിൻ്റെ നിർണായക നീക്കം. വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ‘കർണാടക ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് (പ്രിവൻഷൻ) ബിൽRead More

Main story

കീഴ്വഴക്കം ലംഘിച്ച് മോദി വിമാനത്താവളത്തിൽ; പുടിന് ഊഷ്മള വരവേൽപ്പ്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി Read More

Sports

തുനീഷ്യയെ തളച്ച് ഫലസ്തീൻ അറബ് കപ്പ് ക്വാർട്ടറിൽ

ദോഹ: റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള തുനീഷ്യക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഫലസ്തീൻ. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ 2Read More

Gulf

മാസങ്ങള്‍ നീണ്ട തടവിനൊടുവില്‍ മലയാളി ഉള്‍പ്പെടെയുള്ള നാവികരെ ഹൂത്തികള്‍ മോചിപ്പിച്ചു; പിടിച്ചെടുത്തത് ചെങ്കടല്‍

സന്‍ആ/മസ്‌കത്ത്: ചെങ്കടലില്‍ മുക്കിയ ചരക്കുകപ്പലിലെ ജീവനക്കാരെ യമനിലെ ഹൂത്തി വിമതര്‍ മോചിപ്പിച്ചു. ജൂലൈ മുതല്‍ തടവിലായിരുന്ന നാവിക സംഘത്തില്‍ ഒമ്പത് ഫിലിപ്പൈന്‍സ് സ്വദേശികള്‍ക്കൊപ്പം ആലപ്പുഴ സ്വദേശിയായ അനില്‍കുമാര്‍ രവീന്ദ്രനും ഉള്‍പ്പെടുന്നു. ഒമാന്‍ ഭരണകൂടത്തിന്റെ മധ്യസ്ഥതയിലാണ് മോചനം സാധ്യമായത്. ഗസ്സയിലെ ഇസ്രയേല്‍ നടപടികള്‍ക്ക് മറുപടിയായി ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിവരുന്ന ഉപരോധത്തിനിടെയാണ് ജൂലൈയില്‍ ‘എം.വി എറ്റേണിറ്റി സിRead More

India

എസ്‌ഐആറിലൂടെ ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം നടക്കില്ല; എന്റെ കഴുത്തറുത്താലും എന്‍ആര്‍സി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആറിലൂടെ ബംഗാളില്‍ അധികാരം പിടിക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതു നടക്കാന്‍ പോകുന്നില്ല. ബംഗാളില്‍നിന്ന് ഒരാളെയും ബംഗ്ലാദേശിലേക്കു നാടുകടത്താാന്‍ അനുവദിക്കില്ല. എന്റെ കഴുത്ത് അറുത്താലും സംസ്ഥാനത്ത് എന്‍ആര്‍സിയും തടങ്കല്‍പാളയങ്ങളും അനുവദിക്കാാന്‍ പോകുന്നില്ലെന്നും മമത വ്യക്തമാക്കി. ഹൗറയില്‍ ആവാസ് യോജന പദ്ധതിയുടെ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഇതൊരു കെണിയാണ്. എസ്‌ഐആര്‍ എന്ന് വിളിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ആരും കരുതേണ്ട. അമിത് ഷായുടെ [&Read More

World

ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുന്നവര്‍ക്ക് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒന്നിച്ചുകഴിയുന്ന ലബനാന്‍ ഒരു പാഠമാണ്-ലിയോ മാര്‍പാപ്പ

റോം: യൂറോപ്പില്‍ നിലനില്‍ക്കുന്ന ഇസ്‍ലാമോഫോബിയ (ഇസ്‍ലാം മതവിദ്വേഷം) പലപ്പോഴും, വ്യത്യസ്ത മതവിശ്വാസികളെയും വംശീയരെയും സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആളിക്കത്തിക്കുന്നതാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കി, ലബനാന്‍ എന്നിവിടങ്ങളിലെ തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ‘ഐടിഎ എയര്‍വേയ്സിന്റെRead More

Kerala

തിരുവനന്തപുരത്തെ തിയറ്ററുകളിലെ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ടെലഗ്രാമിലും അശ്ലീല സൈറ്റുകളിലും; അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ വൻ സുരക്ഷാ വീഴ്ച. തിയറ്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. കെ.എസ്.എഫ്.ഡി.സിയുടെ (Read More

Lifestyle

ജിമ്മില്‍ പോകാന്‍ മടിയാണോ?വീട്ടിലിരുന്നും ‘മസില്‍’ കരുത്ത് കൂട്ടാം;’ സിക്‌സ് പാക്ക്’ നേടാം; കഴിക്കൂ,

വ്യായാമം ചെയ്യുന്നതിന് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം ശരിയായ ഭക്ഷണക്രമത്തിനും ഉണ്ട്. ജിമ്മിൽ പോകാതെ വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നവർക്കും, പേശീബലം വർധിപ്പിക്കാനും ‘സിക്സ് പാക്ക്’ എന്ന സ്വപ്നം നേടാനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. പേശികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും, ക്ഷതം കുറച്ച് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രോട്ടീൻ കലവറയായ 10 പ്രധാന വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം. അമേരിക്കന്‍ മെഡിക്ക‍ല്‍ ജേണലായ ‘മെഡിക്കല്‍ ന്യൂസ് ടുഡേ’ ഉള്‍പ്പെടെ സജസ്റ്റ് ചെയ്യുന്ന വിഭവങ്ങളാണ് ഇവിടെ പറയുന്നത്. പേശീബലം ഉറപ്പാക്കുന്ന 10 [&Read More

India

‘എസ്‌ഐആര്‍ കാംപയിനില്‍ ബിജെപി പ്രവര്‍ത്തകര്‍ 100% പങ്കാളിത്തം ഉറപ്പാക്കണം; താഴേതട്ടിലിറങ്ങി വോട്ടര്‍മാരെ സഹായിക്കണം’-

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) കാമ്പെയ്‌നിൽ ബിജെപി പ്രവർത്തകരുടെ നൂറുശതമാനം പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ അനക്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പാർട്ടി നേതാക്കൾ, കൗൺസിലർമാർ, മുൻ കൗൺസിലർമാർ, വാർഡ് തല തിരഞ്ഞെടുപ്പ് മത്സരാർത്ഥികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന നിർദേശം. വോട്ടർ പട്ടിക പൂർണമായും കൃത്യതയുള്ളതാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. എസ്ഐആര്‍ ഫോമുകൾ പൂരിപ്പിക്കാൻ വോട്ടർമാരെ സഹായിക്കാൻ ആദിത്യനാഥ് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. [&Read More

Gulf

നാട്ടില്‍ വില കത്തിക്കയറുന്നത് കണ്ട് പേടിക്കേണ്ട! ദുബൈയില്‍ വന്‍ വിലക്കുറവില്‍ സ്വർണം സ്വന്തമാക്കാം!

ദുബൈ: കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ വിപണികളിൽ സ്വർണവില റെക്കോർഡ് ഭേദിച്ച് കുതിക്കുമ്പോൾ, പ്രവാസികൾക്ക് ആശ്വാസമായി ദുബൈയിൽ വില കുറഞ്ഞ സ്വർണത്തിന് ഔദ്യോഗിക വില പ്രഖ്യാപിച്ചു. ആഗോള സ്വർണ വ്യാപാര കേന്ദ്രമായ യുഎഇയിൽ ഇനിമുതൽ 14 കാരറ്റ് (14Read More