05/09/2026
[fontresizer_tawhidurrahmandear_widget]
World

അഹമ്മദാബാദ് വിമാന ദുരന്തം; ‘ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങളിൽ മാ‌രക രാസവസ്‌തു’ മോർച്ചറി ജീവനക്കാർക്ക്

ലണ്ടൻ: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടൽ മാറും മുൻപേ, ലണ്ടനിൽ നിന്ന് മറ്റൊരു ഗുരുതരമായ റിപ്പോർട്ട് പുറത്തുവരുന്നു. അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചപ്പോൾ, അത് കൈകാര്യം ചെയ്ത മോർച്ചറി ജീവനക്കാർക്ക് മാരകമായ രാസവസ്തുബാധയേറ്റതായാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂൺ 12Read More

Sports

2026 ലോകകപ്പ്: അർജൻ്റീനയ്ക്കും ബ്രസീലിനും ആദ്യ റൗണ്ട് എളുപ്പം, ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒരു

വാഷിംഗ്ടൺ: ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി. വാഷിംഗ്ടണിലെ ജോൺ എഫ്. കെന്നഡി പെർഫോമിങ് ആർട്സ് സെന്ററിൽ വെള്ളിയാഴ്ച നടന്ന വർണാഭമായ ചടങ്ങിലാണ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചത്. ലോക ചാമ്പ്യന്മാരായ അർജൻ്റീനയ്ക്കും കരുത്തരായ ബ്രസീലിനും ആദ്യ റൗണ്ടിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പുകളാണ് കിട്ടിയത്. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവയും, അർജൻ്റീന കളിക്കുന്ന ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നിവയും ആണ് ഉൾപ്പെടുന്നത്. ഇംഗ്ലണ്ട്, [&Read More

India

‘രാജ്യത്തെ പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയും രാമായണം സീരിയലിലൂടെ പ്രശസ്തനുമായ അരുണ്‍ ഗോവില്‍ ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയംRead More

India

ധ്രുവ് റാഠിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ബി.ജെ.പി നേതാവിന് പിഴയിട്ട് കോടതി

ന്യൂഡല്‍ഹി: പ്രശസ്ത യുട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ഹരജിക്കാരനായ ബി.ജെ.പി നേതാവിന് പിഴടിത്ത് കോടതി. സുരേഷ് നഖുവയ്‌ക്കെതിരെയാണ് ഡല്‍ഹി കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സാകേത് കോടതി ജില്ലാ ജഡ്ജി പ്രീതം സിങ് 5,000 രൂപ പിഴ വിധിച്ചത്. കേസില്‍ സുരേഷ് നഖുവയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന്‍ പിന്മാറിയെന്നും, അതിനാല്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ സമയം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു പരാതിക്കാരന്‍. വക്കാലത്ത് ഫയല്‍ ചെയ്യുന്നതിനായി കേസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നടപടിക്രമങ്ങളില്‍ [&Read More

Lifestyle

മധുരക്കിഴങ്ങ് ചുമ്മാ പുഴുങ്ങി തിന്നാൽ മതി; അറിയാം ഈ 4 ഗുണങ്ങള്‍

മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. രുചി മാത്രമല്ല, പോഷകങ്ങളുടെ കാര്യത്തിലും ഇത് മുന്നിലാണ്. എന്നാൽ മധുരക്കിഴങ്ങ് എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. വറുത്തും പൊരിച്ചും (Read More

World

വായുവില്‍ നിന്ന് പെട്രോള്‍! മാജിക്കല്ല; അത്ഭുത വിദ്യയുമായി ന്യൂയോര്‍ക്ക് സ്റ്റാര്‍ട്ടപ്പ്

ന്യൂയോര്‍ക്ക്: പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുന്ന കാലം മാറുമോ? വായുവില്‍ നിന്ന് നേരിട്ട് ഇന്ധനം നിര്‍മ്മിക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘എയര്‍സെല’ (Read More

Gulf

ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലെങ്കിലും ചികിത്സ നിഷേധിക്കാനാവില്ല; ദുബൈയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഈ നിയമം

ദുബൈ: ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിന്റെ പേരിലോ, ഇന്‍ഷുറന്‍സ് കാര്‍ഡിലെ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടാത്തതിന്റെ പേരിലോ രോഗികള്‍ക്ക് അടിയന്തര ചികിത്സ(Read More

Sports

‘മുടക്കമില്ലാതെ ദിവസവും അഞ്ചുനേരം നമസ്‌കരിക്കുന്നു; നിങ്ങളുടെ വിദ്വേഷവും വിമര്‍ശനങ്ങളുമൊന്നും എന്നെ തളര്‍ത്തില്ല’; പ്രതികരണവുമായി

ബ്രിസ്ബേന്‍: പരിക്കിനെത്തുടര്‍ന്ന് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വെറുപ്പിനും ശക്തമായ മറുപടിയുമായി ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. (‘Read More