05/09/2026
[fontresizer_tawhidurrahmandear_widget]
Main story

‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. നരേന്ദ്ര മോദി ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ തമ്മിൽ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ വ്യക്തിയാണ്. ഇങ്ങനെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്,” പുടിൻ പറഞ്ഞു. മോദിയുമായി സംസാരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും [&Read More

Main story

‘രാമന്‍, മീന്‍, വ്യാസൻ; കാവ്യയുടെ ഫോണ്‍ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല

കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി വരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ വിചാരണ കോടതിയില്‍ നടന്ന പ്രോസിക്യൂഷന്‍ വാദങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഈ മാസം 8നാണ് കേസില്‍ വിധി പ്രഖ്യാപനം. കാവ്യRead More

India

റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക്; വായ്പാ ഇളവ് പ്രഖ്യാപിച്ച് ആർബിഐ- ആര്‍ക്കൊക്കെ നേട്ടമുണ്ടാകും?

ന്യൂഡൽഹി: സാധാരണക്കാർക്കും ഭവനമേഖലയ്ക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) നിർണായക തീരുമാനം ഏകകണ്ഠമായി എടുത്തത്. ഫെബ്രുവരി മുതൽ ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മൊത്തം 125 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കിൽ [&Read More

India

പ. ബംഗാളില്‍ ബിജെപി നേതാവ് പശുക്കടത്ത് കേസില്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാവിലാണു സംഭവം. ബംഗാവ് സൗത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി 77Read More

World

നിഗൂഢതകളുടെ ഇരുണ്ട ലോകം; എപ്സ്റ്റീന്ൻ്റെ രഹസ്യദ്വീപിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ൺ: ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധി നേടിയ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത്. യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് എപ്സ്റ്റീന്റെ വസതിയിലെയും ദ്വീപിലെയും ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുറത്തുവന്ന ചിത്രങ്ങളിലെ പ്രധാന വിവരങ്ങളില്‍ ദ്വീപിലെ ആഡംബര സൗകര്യങ്ങൾക്ക് പുറമെ സംശയവും ദുരൂഹതയും ജനിപ്പിക്കുന്ന പല [&Read More

Saudi

ഭൂമിയില്‍ തിളങ്ങും നക്ഷത്രം പോലെ വിശുദ്ധ ‘കഅ്ബ’; ബഹിരാകാശത്തുനിന്നുള്ള മക്കയുടെ വിസ്മയ ദൃശ്യം

മക്ക: ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശബിന്ദുവായി മക്കയിലെ വിശുദ്ധ ഗേഹം കഅ്ബ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (Read More

Main story

‘ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനം’; പുടിന് റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗീത പ്രചോദനമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കിയ ശേഷമാണ് മോദി സമ്മാനം കൈമാറിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കാര്‍ യാത്ര ഇരു നേതാക്കള്‍ക്കുമിടയിലെ അടുത്ത ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷമാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. [&Read More

Main story

ഇസ്രായേല്‍ പിന്തുണയുള്ള തീവ്രവാദി നേതാവ് ഗസ്സയില്‍ കൊല്ലപ്പെട്ടു; ഹമാസ് വിരുദ്ധ സായുധ സംഘത്തലവന്‍

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ അനുകൂല സായുധ സംഘത്തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫോഴ്‌സ് എന്ന സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗസ്സയിലെ റഫയിൽ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിലാണ് മുപ്പതുകാരനായ അബു ഷബാബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഹമാസിനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ആയുധവും സംരക്ഷണവും നൽകി വളർത്തിയെടുത്ത പ്രാദേശിക ഗോത്രവിഭാഗങ്ങളിൽപ്പെട്ടയാളാണ് അബു ഷബാബ്. കിഴക്കൻ റഫ [&Read More