04/09/2026
[fontresizer_tawhidurrahmandear_widget]
India

മോദി പുടിന് വിരുന്നൊരുക്കുന്നത് നൈസാം പണിത അത്യാഡംബര കൊട്ടാരത്തില്‍; 400 കോടിയുടെ ‘ഹൈദരാബാദ്

ന്യൂഡല്‍ഹി: ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ഹൈദരാബാദിലെ അവസാന നൈസാം മീര്‍ ഉസ്മാന്‍ അലി ഖാന്‍ പണിത ആഡംബര വസതി. ഇന്ന് ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ‘ഡിപ്ലോമാറ്റിക് ബംഗ്ലാവ്’ ആണ് ആ രമ്യഹര്‍മം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് വിരുന്നൊരുക്കുന്ന ‘ഹൈദരാബാദ് ഹൗസ്’ എന്ന ചരിത്രമുറങ്ങുന്ന കൊട്ടാരത്തെ കുറിച്ചാണു പറഞ്ഞുവരുന്നത്. നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ ഉള്‍പ്പെടുത്തിയ ‘ചേംബര്‍ ഓഫ് പ്രിന്‍സസ്’ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ ഒരു സ്ഥിരതാമസം വേണ്ടിയിരുന്നു [&Read More

India

‘ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് കോണ്‍ഗ്രസ് തന്ത്രമായോ?’; രൂക്ഷവിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയുടെയും സുഖ്‌വീന്ദര്‍ സിങ് സുഖുവിന്‍റെയും വിവാദ പരാമര്‍ശങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് കോണ്‍ഗ്രസ് തന്ത്രമായി മാറിയോ എന്ന് ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി ചോദിച്ചു. ഇരുനേതാക്കളും ഹിന്ദു വിരുദ്ധ പരാമര്‍ശമാണ് നടത്തിയിരിരക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെക്കുറിച്ചും ഓരോ വിഭാഗക്കാര്‍ക്കും ഓരോ ദൈവങ്ങളെ നിശ്ചയിക്കുന്നതിനെക്കുറിച്ചും തമാശ രൂപേണ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അതേസമയം, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു [&Read More

Sports

‘ലോകകപ്പ് കളിക്കണമെങ്കില്‍100% ഫിറ്റ്നസ് തെളിയിക്കണം; നല്ല താരങ്ങള്‍ വേറെയുമുണ്ട്’ നെയ്മറിനു പിന്നാലെ വിനീഷ്യസിനോടും

ബ്രസീലിയ: അടുത്ത വർഷത്തെ ലോകകപ്പ് ടീമിൽ ഇടം നേടുന്നതിന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ പൂർണമായും ഫിറ്റ് ആയിരിക്കണമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. 100% മത്സരസജ്ജരായ കളിക്കാരെ മാത്രമേ ടീമിലേക്ക് പരിഗണിക്കൂവെന്ന തന്റെ നയം അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സമാനമായ ഒരു മുന്നറിയിപ്പ് ആഞ്ചലോട്ടി സൂപ്പർ താരം നെയ്മറിനും നൽകിയിരുന്നു. സാന്റോസ് ഫോർവേഡ് ടീമിലേക്ക് തിരികെ എത്തണമെങ്കിൽ പൂർണമായും ഫിറ്റ്നസ് തെളിയിക്കണമെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബ്രസീലിയൻ കായിക പരിപാടിയായ ‘എസ്പോർട്ട് [&Read More

World

കടം പെരുകി പാപ്പരായി: പാകിസ്ഥാന്‍ സ്വന്തം എയര്‍ലൈന്‍സ് വില്‍ക്കുന്നു; നിയന്ത്രണത്തിലാക്കാന്‍ നീക്കവുമായി അസിം

ഇസ്ലാമാബാദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങി പാകിസ്ഥാന്‍. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണമാണ് നടക്കാനിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ 7 ബില്യണ്‍ ഡോളറിന്റെ വായ്പ പദ്ധതിയുടെ വ്യവസ്ഥകളുടെ ഭാഗമായാണ് ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ക്ക് വിധേയമാകുന്നത്. ലേലം 23ന് നടക്കും. സുതാര്യത ഉറപ്പാക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഹരിയുടെ 51% മുതല്‍ 100% വരെ സ്വകാര്യ വാങ്ങുന്നവര്‍ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. ഫൗജി ഫെര്‍ട്ടിലൈസര്‍, ലക്കി [&Read More

India

13 വര്‍ഷം മുന്‍പ് പാര്‍ക്ക് ചെയ്ത വിമാനം എടുക്കാന്‍ ‘മറന്നു’! എയർ ഇന്ത്യയ്ക്ക്

കൊൽക്കത്ത: മൊബൈലും താക്കോലുമെല്ലാം മറുന്നുപോകുന്നത് മനസിലാക്കാം.. എന്നാല്‍, ഒരു വിമാനമൊക്കെ മറന്നുപോകുമോ? നമ്മുടെ സ്വന്തം എയർ ഇന്ത്യയ്ക്ക് സംഭവിച്ച വന്‍ അബദ്ധത്തെ കുറിച്ചാണു പറയുന്നത്. മറവിക്ക് വിലയായി എയർലൈൻസ് നൽകേണ്ടി വന്നത് ഒരു കോടി രൂപ പിഴയാണ്! ഒരു പതിറ്റാണ്ടിലേറെയായി കൊൽക്കത്ത വിമാനത്താവളത്തിന്റെ ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ബോയിംഗ് 737Read More

World

ഇന്ത്യയിലെ കസ്റ്റമർമാർക്ക് വേണ്ടി പുലരുവോളം ജോലി: സാൻ ഫ്രാൻസിസ്കോയിൽ യുവസംരംഭകനെതിരെ അയല്‍വാസികളുടെ പരാതി;കാരണം

സാൻ ഫ്രാൻസിസ്കോ: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാൻ ഫ്രാൻസിസ്കോയിലെ ഒരു യുവ സംരംഭകൻ രാത്രി വൈകി ജോലി ചെയ്തത് അദ്ദേഹത്തിന് ഇപ്പോൾ പുലിവാലായിരിക്കുകയാണ്. സമയപരിധി പാലിക്കാൻ രാത്രി വൈകിയും ജോലി ചെയ്യുന്ന സ്ഥാപകനെതിരെ ശബ്ദശല്യം ആരോപിച്ച് അയൽവാസികൾ രംഗത്തെത്തി! വൈ കോമ്പിനേറ്ററിന്റെ ‘ബോൾന’ എന്ന എഐ സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ പ്രതീക് സച്ചനാണ് കഥയിലെ നായകൻ. സച്ചൻ താമസിക്കുന്ന എയർബിഎൻബിയിലെ താഴെ നിലയിലുള്ള താമസക്കാർക്കാണ് ഈ ‘ലേറ്റ് നൈറ്റ് സർവീസ്’ കാരണം ബുദ്ധിമുട്ടുണ്ടായത്. പ്രതീക് സച്ചന്റെ [&Read More

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കി കോൺഗ്രസ്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത ഈ തീരുമാനം അറിയിച്ചത്. രാഹുലിനെതിരെ ഗുരുതരമായ പരാതികളും കേസുകളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ആക്ഷേപം ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് [&Read More

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ഉടന്‍ അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീറയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. (Read More

Sports

’ഇവിടെ എല്ലാംഹാപ്പി ആണ്, ഡ്രസ്സിങ് റൂമിലെ തർക്കങ്ങൾ അഭ്യൂഹം മാത്രം’; വിവാദങ്ങളിൽ ഹർഷിത്

റായ്പൂർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പേസർ ഹർഷിത് റാണ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കിടെയാണ് റാണയുടെ പ്രതികരണം. റാഞ്ചിയിൽ നടന്ന ആവേശകരമായ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 10 ന് മുന്നിലെത്തിയിരുന്നു. എന്നാൽ വിജയത്തിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ കോച്ച് ഗംഭീറും രോഹിത്‌കോഹ്‌ലി ജോഡിയും സംസാരിക്കുന്നില്ലെന്ന് വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. [&Read More