04/09/2026
[fontresizer_tawhidurrahmandear_widget]
Tech

വെറും 1 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങ്ങും; ‘വൈറല്‍‌ പ്ലാന്‍‌’ വീണ്ടും പ്രഖ്യാപിച്ച്

ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടർന്ന് പൊതുമേഖലാ ടെലികോം ദാതാവായ ബി.എസ്.എൻ.എല്‍ (Read More

India

കനത്ത മഴയില്‍ റോളർ കോസ്റ്റർ ഉൾപ്പെടെ റൈഡുകൾ ആകാശത്ത് നിശ്ചലമായി; പരിഭ്രാന്തരായി സന്ദര്‍ശകര്‍‌

ചെന്നൈ: വണ്ടർലാ ചെന്നൈ അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉദ്ഘാടന ദിവസം നാടകീയ രംഗങ്ങള്‍. കനത്ത മഴയെ തുടർന്ന് റൈഡുകള്‍ അലങ്കോലമായി. മഴ ശക്തമായതോടെ റോളർ കോസ്റ്റർ ഉൾപ്പെടെയുള്ള പ്രധാന റൈഡുകൾ ആകാശത്ത് സ്തംഭിക്കുകയും സന്ദർശകർ പരിഭ്രാന്തരാകുകയും ചെയ്തു. പാതിവഴിയിൽ നിലച്ച റോളർ കോസ്റ്ററിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 30Read More

India

‘സഞ്ചാര്‍ സാഥി’ ആപ്പ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറി; കടുത്ത പ്രതിഷേധത്തിനൊടുവില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ ഉയര്‍ന്ന ശക്തമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനും പിന്നാലെ ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ടെലികോം വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് പിന്‍വലിച്ചു. സ്വകാര്യത ലംഘിക്കപ്പെടുമെന്നാരോപിച്ച് പ്രതിപക്ഷവും ടെക് കമ്പനികളും പൊതുജനങ്ങളും ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്രം ‘യൂ ടേണ്‍’ അടിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം പിന്‍വലിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ജനങ്ങളുടെ അഭിപ്രായം മാനിച്ചും സാങ്കേതികപരമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുമാണ് തീരുമാനമെന്നും, ഉത്തരവില്‍ മാറ്റം [&Read More

Kerala

‘ഇത്രയും തോന്ന്യാസം കാണിച്ചവർ സുഖിക്കുന്നു, ജോലി പോയി കുട്ടിയുടെ ഞാൻ ഫീസ് അടക്കാൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു രൂക്ഷമായി പ്രതികരിച്ചു. കന്റോൺമെന്റ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്. പോലീസിന്റെ നടപടി താൻ മുൻകൂട്ടി കണ്ടതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എം.എൽ.എയും നല്ലപോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. ഞാനല്ലേ കഷ്ടപ്പെടുന്നത്, തുച്ഛമായ വേദനം കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല, മകന്റെ പഠനത്തിന് [&Read More

Entertainment

പതിവ് തെറ്റിക്കാതെ എ.ആര്‍ റഹ്മാന്‍, ആത്മസാഫല്യം തേടി നാഗൂര്‍ ദര്‍ഗ നേര്‍ച്ചയില്‍; ഇത്തവണയും

ചെന്നൈ: പതിവ് തെറ്റിക്കാതെ ചരിത്രപ്രസിദ്ധമായ നാഗൂര്‍ ദര്‍ഗയിലെ നേര്‍ച്ചയില്‍ പങ്കുകൊണ്ട് സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍. നാഗൂര്‍ ദര്‍ഗയിലെ 469Read More

Main story

സെന്‍സസ് വരുന്നു, 2026ലും 2027ലും രണ്ട് ഘട്ടങ്ങളിലായി; ജാതി കണക്കെടുപ്പും നടത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത സെന്‍സസ് 2026 ഏപ്രില്‍ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള കാലയളവില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. സെന്‍സസിന്റെ ഒന്നാം ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഇതില്‍ ഭവനങ്ങളുടെ കണക്കെടുപ്പും ഭവന സെന്‍സസും ഉള്‍പ്പെടും. സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളുടെ സൗകര്യമനുസരിച്ച് 30 ദിവസത്തിനുള്ളില്‍ ഈ ഘട്ടം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടമായ [&Read More

Main story

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസു ജയിലില്‍ തുടരും; ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് വാസു ജാമ്യം തേടിയതെങ്കിലും, പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ച് കോടതി ആവശ്യം അംഗീകരിച്ചില്ല. പ്രതി സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വർണം പൂശിയ കട്ടിളപ്പാളികൾ 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ അത് ചെമ്പെന്ന് [&Read More

Sports

അഗര്‍ക്കറിനെ ഇറക്കി ‘മധ്യസ്ഥ ചര്‍ച്ച’ നടത്താനുള്ള നീക്കവും പാളി; ഇന്ത്യന്‍ ഡ്രെസിങ് റൂമില്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായി റിപ്പോർട്ട്. ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, കളിക്കാർക്കിടയിലെയും പരിശീലകനുമിടയിലെയും ആശയവിനിമയത്തിലെ വിടവുകൾ ബിസിസിഐക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടീം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഈ വിഷയങ്ങൾ പുറത്തുവന്നത്. ഗംഭീറിന്റെ കണിശമായ പരിശീലന രീതികളാണ് പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം എന്നാണ് സൂചന. ടീം ഫസ്റ്റ് [&Read More