ചൈനയിലെ ഒരു ഹോട്ടലിന് മുന്നിൽ സ്ഥാപിച്ച പശുവിന്റെ പ്രതിമ കണ്ട് വൈകാരികമായി പ്രതികരിച്ച ഇന്ത്യൻ വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനംRead More
‘ജീവിതത്തിൽ ആദ്യമായി മൂത്രത്തിൽ കുളിക്കുന്നു, ഇതൊരു വല്ലാത്ത എക്സ്പീരിയൻസ്’; പശുമൂത്രത്തിൽ കുളിച്ച് മലയാളി
ലോകമെമ്പാടുമുള്ള വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും തേടിയുള്ള യാത്രക്കിടെ മലയാളി ട്രാവൽ വ്ലോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുRead More
‘ഇവിടുത്തെ സംസ്കാരം ടൂറിസ്റ്റുകളെ കാണിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല, അത് അവർ ജീവിക്കുന്ന ജീവിതമാണ്’;
തിരുവനന്തപുരം: “നിങ്ങൾ ഡൽഹിയിലാണ് ഉള്ളതെങ്കിൽ, ദയവായി കേരളത്തിലേക്ക് വരൂ. നമ്മുടെ രാജ്യത്തിന്റെ വേറൊരു യഥാർത്ഥ മുഖം കാണാം” – ഇന്ത്യയിലെത്തിയ ഒരു ആഫ്രിക്കൻ കണ്ടെന്റ് ക്രിയേറ്ററുടെ ഈ വാക്കുകൾ ഇപ്പോൾ ആളുകളുടെ മനസ്സ് തൊടുകയാണ്. Read More
‘ഞാനിപ്പോൾ സേഫാണ്, സഹായിച്ചത് ഇന്ത്യന് എംബസി, റീച്ചിന് വേണ്ടിയുള്ള ശ്രമമെന്ന് വിമർശിച്ചവരോട് പുച്ഛം
കാബൂൾ: അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്നതിനിടെ താലിബാൻ തടഞ്ഞുവെച്ച മലയാളി സഞ്ചാരി അരുണിമ താലിബാൻ കസ്റ്റഡിയിൽ നിന്ന് മോചിതയായി. ഇന്ത്യൻ എംബസിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പുതിയ വീഡിയോയിലൂടെയാണ് അരുണിമ നിലവിലെ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. തടഞ്ഞുവെച്ച ബമിയാനിൽ നിന്ന് രണ്ട് അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം കാബൂളിലേക്ക് മടങ്ങുകയാണെന്നും ഉടൻ തന്നെ അഫ്ഗാനിസ്ഥാൻ വിടുമെന്നും അവർ അറിയിച്ചു. അഫ്ഗാനിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർ മുറിയിൽ എത്തി സംസാരിച്ചുവെന്നും ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും അരുണിമ പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ഇടപെടലാണ് രക്ഷപ്പെടാൻ സഹായിച്ചതെന്നും [&Read More
തിരുവനന്തപുരം: യാത്രാപ്രേമികൾക്കായി ലക്ഷദ്വീപിലേക്ക് നാല് ദിവസത്തെ =ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗം ലക്ഷദ്വീപിലെത്തി വിവിധ ദ്വീപുകളും കാഴ്ചകളും കണ്ട് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികളുടെ താല്പര്യപ്രകാരം ഹോംസ്റ്റേകളോ റിസോർട്ടുകളോ താമസത്തിനായി തിരഞ്ഞെടുക്കാൻ സാധിക്കും. അഗത്തി എയർപോർട്ടിൽ ഇറങ്ങുന്ന സഞ്ചാരികളെ സ്വീകരിച്ച് താമസസ്ഥലത്തേക്ക് എത്തിക്കുന്നതോടെയാണ് പ്ലാൻ ആരംഭിക്കുന്നത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് ശേഷം ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അന്ധൻ [&Read More
മുംബൈ: ഈ വർഷാവസാനത്തിന് മുൻപായി മികച്ചൊരു അന്താരാഷ്ട്ര വിനോദയാത്ര പ്ലാൻ ചെയ്യുന്നവർക്കായി ഇന്ത്യൻ റെയിൽവേ പുതിയ ജപ്പാൻ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. 8 രാത്രിയും 9 ദിവസവും നീണ്ടുനിൽക്കുന്ന ജപ്പാൻ യാത്ര ഒക്ടോബർ 25Read More
‘ഇത് ജപ്പാനല്ല, നമ്മളെയെല്ലാം അമ്പരപ്പിക്കുന്ന കേരളം!’; കാസർകോട് റെയിൽവേ സ്റ്റേഷന്റെ വൃത്തി കണ്ടു
കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു പഞ്ചാബി യാത്രികൻ ശരിക്കും അമ്പരന്നുപോയി! സ്റ്റേഷനിലെ കണ്ണഞ്ചിക്കുന്ന ശുചിത്വവും അത്യാധുനിക സൗകര്യങ്ങളും കണ്ട് അത്ഭുതപ്പെട്ട അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്Read More
ചെളിക്കുണ്ടും കുത്തനെയുള്ള കയറ്റവും, ‘വലിയ ട്രെയിലറും വലിച്ച് അനായാസം പാഞ്ഞ് കേറിയ മൊതല്’;
യാതൊരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയോ സ്പോൺസർഷിപ്പോ ഇല്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു മുപ്പത് സെക്കൻഡ് വീഡിയോ ഇപ്പോൾ വാഹനപ്രേമികളുടെ ഇടയിൽ തരംഗമാവുകയാണ്Read More
ആമസോൺ നദിയിലൂടെയുള്ള യാത്രക്കിടെയുണ്ടായ അപകട ദൃശ്യങ്ങൾ പങ്കുവെച്ച് മലയാളി വ്ളോഗറായ മാഹീൻ എന്ന Read More
ലിമ: ആമസോൺ വനത്തിലേക്ക് യാത്ര തിരിച്ച സാഹസികയാത്രികനും മലയാളി വ്ളോഗറുമായ എസ്. മാഹീനെ (ഹിച്ച്ഹൈക്കിങ് നൊമാഡ്) കാണാതായതായി റിപ്പോർട്ട്. ആമസോൺ കാടുകൾക്കുള്ളിലുള്ള നാപ്പോ നദിയിലൂടെ സ്വന്തമായി നിർമിച്ച ചങ്ങാടത്തിൽ യാത്ര തിരിച്ച 24Read More