ലണ്ടൻ: ലോകസമ്പന്നൻ ഇലോൺ മസ്കും പ്രമുഖ വിമാനക്കമ്പനിയായ റയാനെയറിന്റെ സിഇഒ മൈക്കൽ ഒലിയറിയും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മസ്കിനെ ‘വിഡ്ഢി’ എന്ന് വിളിച്ച സിഇഒ ലിയറിയ്ക്ക് റയാനെയർ കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കുമെന്ന പരിഹാസരൂപേണയുള്ള മറുപടിയുമായാണ് മസ്ക് രംഗത്തെത്തിയത്. എക്സിലെ സാങ്കേതിക തടസ്സങ്ങളെ പരിഹസിച്ചുകൊണ്ട് റയാനെയർ പങ്കുവെച്ച പോസ്റ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന റേഡിയോ അഭിമുഖത്തിനിടെ വിമാനങ്ങളിൽ മസ്കിന്റെ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മസ്ക് വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സേവനം [&Read More
ന്യൂഡല്‍ഹി: ആകാശവും കീഴടക്കാന്‍ ഗൗതം അദാനി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായി വാണിജ്യ യാത്രാവിമാനങ്ങള്‍ (Read More
12 രൂപയുമായി നാടുവിട്ടു; ഇന്ന് 12,000 കോടിയുടെ ആസ്തി: ‘വിഷ്ണുനാമം’ വിജയമന്ത്രമാക്കി വജ്രസാമ്രാജ്യം
വെറും 12 രൂപയുമായി ഗ്രാമത്തില്‍ നിന്നിറങ്ങിയ കൗമാരക്കാരന് ഇന്ന് ലോകം ആദരിക്കുന്ന വജ്രവ്യാപാര സാമ്രാജ്യത്തിന്റെ അധിപനാണ്. ഹരികൃഷ്ണ എക്സ്പോര്‍ട്ട്സ് ഉടമയും പത്മശ്രീ ജേതാവുമായ സാവ്ജി ഭായ് ധോലാക്കിയയുടെ ജീവിതം ഏതൊരു സംരംഭകനും കൗതുകമാണ്. കഠിനാധ്വാനത്തിനൊപ്പം താന്‍ പാലിച്ചുപോന്ന ആത്മീയ അച്ചടക്കമാണ് തന്റെ വിജയരഹസ്യമെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. 1977ല്‍ ഗുജറാത്തിലെ ദുധാലയില്‍ നിന്ന് വെറും 12 രൂപയുമായി സൂറത്തിലെത്തിയ ധോലാക്കിയ, ഡയമണ്ട് പോളിഷറായാണ് കരിയര്‍ തുടങ്ങിയത്. അമ്മയ്ക്ക് നല്കിയ വാഗ്ദാനമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ദിവസവും 10,800 തവണ (108 [&Read More
രാജ്യത്തെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2030Read More
ഇന്ത്യൻ വാഹന വിപണിയിലെ അതികായന്മാരായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് എസ്യുവി ആയ ‘ഇ വിറ്റാര (Read More
സമ്പത്തില്‍ പിച്ചൈയെയും നാദെല്ലയെയും പിന്നിലാക്കി പെൺകരുത്ത്; ലോകത്തെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ
ന്യൂഡൽഹി: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നാദെല്ലയെയും പിന്നിലാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അരിസ്റ്റ നെറ്റ്വർക്ക്സ് സിഇഒ ജയശ്രീ ഉള്ളാൽ . ‘ഹുറുൺ ഇന്ത്യ റിച്ച്ലിസ്റ്റ് 2025’ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജരായ പ്രൊഫഷണലുകളുടെ പട്ടികയിലാണ് ജയശ്രീ ഒന്നാമതെത്തിയത്. ഫോർബ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7 ബില്യൺ ഡോളറാണ് (ഏകദേശം 47,000 കോടി രൂപ) ജയശ്രീയുടെ ആസ്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (1.5 ബില്യൺ ഡോളർ), [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ക്രിസ്മസ് ദിനത്തിലെ വർധനവിന് പിന്നാലെ ഇന്നും വില ഉയർന്നതോടെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,02,680 രൂപയായി. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,835 രൂപയായി. ഡിസംബർ മാസം തുടക്കം മുതൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. [&Read More
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് രാവിലെ പവന് 1,01,600 രൂപയായാണ് വില ഉയര്‍ന്നത്. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 99,840 രൂപയിലെത്തിയ സ്വര്‍ണവില ഒറ്റ ദിവസം കൊണ്ട് 1,760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഭരണങ്ങള്‍ക്ക് 1.13 ലക്ഷം കടക്കും നിലവിലെ നിരക്കനുസരിച്ച് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1.13 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണവിലയ്ക്ക് പുറമെ [&Read More
മുംബൈ: ഇന്ത്യയിലെ സംരംഭക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 2025Read More
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലെ കരുത്തരായ മഹീന്ദ്ര ഗ്രൂപ്പിന്റെ (Read More