റിയാദ്: ടൂറിസം മേഖലയിലെ സഹകരണം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയും ഖത്തറും. സഹകരണം ശക്തമാക്കാനായി ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. റിയാദില്‍ നടക്കുന്ന യുഎന്‍ ടൂറിസം ജനറല്‍ അസംബ്ലിക്ക് മുന്നോടിയായാണ് ഈ സുപ്രധാന കരാര്‍ യാഥാര്‍ത്ഥ്യമായത്. സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്, ഖത്തര്‍ ടൂറിസം ചെയര്മാന് സാദ് ബിന്‍ അലി അല്‍ ഖര്‍ജി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകളില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുക, സംയുക്തമായി പുതിയ അവസരങ്ങള്‍ കണ്ടെത്തുക, നൂതന സംരംഭങ്ങള്‍ വികസിപ്പിക്കുക [&Read More
‘പങ്കിടുന്തോറും സമ്പന്നമാകുന്ന ഒരേയൊരു പൈതൃകസ്വത്ത്’ ; യൂസഫലിക്ക് ദുബൈ ഭരണാധികാരിയുടെ 4 സ്നേഹസമ്മാനം
ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സ്നേഹസമ്മാനവുമായി ദുബൈ ഭരണാധികാരി. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് തൻ്റെ പുതിയ പുസ്തകത്തിൻ്റെ കൈയ്യൊപ്പിട്ട കോപ്പിയും അദ്ദേഹത്തിന് കൈമാറി. ‘Read More
ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ടൂറിസം, വിനോദ മേഖലകളുടെ മുഖച്ഛായ അടിമുടി മാറ്റാന്‍ പോകുന്ന വമ്പന്‍ പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം രാജ്യത്തിന് സമര്‍പ്പിക്കും. ദമാം ഗ്ലോബൽ സിറ്റി എന്ന ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടം നവംബര്‍ അവസാനത്തോടെ സജ്ജമാകുമെന്നാണു വിവരം. ഒരു തായ് നിക്ഷേപകനുമായി സഹകരിച്ചാണ് ഈ നൂതന പദ്ധതി ഒരുങ്ങുന്നത്. കിഴക്കൻ പ്രവിശ്യയെ ആഗോള വിനോദകേന്ദ്രമാക്കി മാറ്റുകയും യാത്രികരെയും നിക്ഷേപകരെയും ഒരുപോലെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ സംസ്കാരRead More
ദുബായ്: 35,000 അടി ഉയരത്തിൽ അതിവേഗ ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ ആദ്യ വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തി സൗദിയ എയർലൈൻസ്. അതിവേഗ ഓൺബോർഡ് കണക്റ്റിവിറ്റി പരീക്ഷിക്കാനും യാത്രക്കാരുടെ ഫീഡ്ബാക്ക് ശേഖരിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം പരീക്ഷിച്ചത്. സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ നീക്കം വിമാനക്കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിലും സൗദി അറേബ്യയുടെ വ്യോമയാന നവീകരണ അജണ്ടയിലും ഒരു പ്രധാന ചുവടുവയ്പ്പാണ്. പുതിയ സാങ്കേതികവിദ്യ തടസ്സമില്ലാത്ത ബ്രൗസിംഗ്, ലൈവ് സ്ട്രീമിംഗ്, വെർച്വൽ [&Read More
ദുബൈ: ‘ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. ദുബൈയിലെ ഊദ്മേത്ത അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ചരിത്രസംഗമത്തിനു വേദിയായത്. വിവിധ യുഎഇ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയ മഹാസംഗമം, കേരളീയ മുസ്ലിം മുഖ്യധാരയുടെ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതായി. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അന്താരാഷ്ട്ര പ്രചാരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയാണ് കേരളത്തില്‍ കലര്‍പ്പില്ലാത്ത പരിശുദ്ധ മതത്തെ [&Read More
റിയാദ്: ഇസ്ലാമിക് സോളിഡാരിറ്റി സ്പോർട്സ് ഫെഡറേഷൻ്റെ (Read More
ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പ്: ഇന്തോനേഷ്യന്‍ സംഘത്തെ തോല്‍പ്പിച്ച് ദാറുല്‍ ഹുദാ ജേതാക്കള്‍
മസ്കത്ത്: ഖത്തര്‍ ഡിബേറ്റിന് കീഴില്‍ ഒമാനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂനിവേഴ്സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂനിവേഴ്സിറ്റിയായിരുന്നു സെമി ഫൈനലില്‍ എതിരാളികള്‍. ലെബനാന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് യൂനിവേഴ്സിറ്റി, ഖത്തറിലെ ലുസൈല്‍ യൂനിവേഴ്സിറ്റി, തായ്ലന്ഡ്, ഒമാന്‍, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നോണ്‍ അറബ് കാറ്റഗറിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും [&Read More
റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ‘ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പതിപ്പ് 2.0′(Read More
റിയാദ്: സൗദിയിലെ ടൂറിസ്റ്റ് മാർഗനിർദ്ദേശ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 25,000 സൗദി റിയാൽ വരെ പിഴ ചുമത്തും. ടൂർ ഗൈഡിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ ഷെഡ്യൂളിലെ ഭേദഗതികൾക്ക് ടൂറിസം മന്ത്രാലയം അംഗീകാരം നൽകി. പിഴ ഈടാക്കുന്നത് ടൂർ ഗൈഡിംഗുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾക്കാണ്. പുതിയ ഭേദഗതി അനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങൾ ഇവയാണ്: ഈ ലംഘനങ്ങളെല്ലാം ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കപ്പെടും.Read More
ദുബൈ: പുസ്തകപ്രേമികളെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നവംബര്‍ അഞ്ചു മുതല്‍ 16 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. പുസ്തകമേളയുടെ 44Read More