മസ്കത്ത്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മസ്കത്തിൽ ആവേശോജ്ജ്വലമായ വരവേൽപ്പ്. ബുധനാഴ്ച വൈകുന്നേരം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് നേരിട്ടെത്തി സ്വീകരിച്ചു. ജോർദാൻ, എത്യോപ്യ സന്ദർശനങ്ങൾ പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്. വിമാനത്താവളത്തിൽ ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിക്കുകയും സായുധസേന ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ശേഷം ഉപപ്രധാനമന്ത്രി അദ്ദേഹത്തെ വിഐപി പോഡിയത്തിലേക്ക് ആനയിച്ചു. [&Read More
ദുബൈ: പൊതുജനാരോഗ്യം, ശിശുക്ഷേമം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ ഫെഡറൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. 2025Read More
മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളുമായി സ്പാനിഷ് മാധ്യമങ്ങൾ. സ്പാനിഷ് ക്ലബ്ബായ എഫ്.സി ബാഴ്സലോണയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ താല്പര്യം പ്രകടിപ്പിക്കുന്നതായാണ് വാർത്തകൾ. റിപ്പോർട്ടുകൾ പ്രകാരം, ക്ലബ്ബിനെ ഏറ്റെടുക്കുന്നതിനായി ഏകദേശം 10 ബില്യൺ യൂറോയുടെ (ഏകദേശം 89,000 കോടി രൂപ) വമ്പൻ ഓഫറാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. എൽ ചിരിംഗിറ്റോയിലെ (Read More
റിയാദ്: സൗദി അറേബ്യയിലെ കാർഷിക, മൃഗപരിപാലന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമാവലിക്ക് മാനവശേഷി മന്ത്രാലയം അംഗീകാരം നൽകി. തോട്ടങ്ങൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. ഇതുവരെ സാധാരണ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരാതിരുന്ന ഈ വിഭാഗത്തിന് ഇനി മുതൽ കൃത്യമായ അവധിയും ആനുകൂല്യങ്ങളും ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം തൊഴിലാളികൾക്ക് വർഷത്തിൽ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടാകും. ആഴ്ചയിൽ ചുരുങ്ങിയത് [&Read More
ദുബൈ: ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്റെ പേരിൽ ദുബൈ നഗരത്തിൽ അത്യാഡംബര വാണിജ്യ സമുച്ചയം ഉയരുന്നു. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡാന്യൂബ് പ്രോപ്പർട്ടീസ് നിർമിക്കുന്ന 55 നിലകളുള്ള ടവറിന് ‘ഷാരൂഖ്സ് ബൈ ഡാന്യൂബ്’ (Read More
കുവൈത്ത്: ഗൾഫ് മേഖലയിലെ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അത്യാധുനിക പട്രോളിംഗ് കപ്പലായ ‘സാർഥക്’ കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെത്തി. തിങ്കളാഴ്ചയാണ് കപ്പൽ കുവൈത്ത് തീരത്തെത്തിയത്. ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഓഫ്ഷോർ പട്രോൾ വെസലായ സാർഥകിന്റെ ഈ സന്ദർശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമാണ്. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും ഉറപ്പാക്കുക എന്ന ഇന്ത്യൻ ലക്ഷ്യത്തിന്റെ ഭാഗമായാണ് കപ്പലിന്റെ വിന്യാസം. സുരക്ഷിതവും ഭദ്രവുമായ സമുദ്രമേഖല നിലനിർത്തുന്നതിൽ വിശ്വസനീയമായ പങ്കാളി എന്ന [&Read More
ജിദ്ദ: മക്ക മേഖലയിൽ ചൊവ്വാഴ്ച ഉണ്ടായ കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയം അനുഭവപ്പെട്ടു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകുകയും സ്കൂളുകളിലെ നേരിട്ടുള്ള ക്ലാസുകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രം (Read More
റിയാദ്: ഗൾഫ് മേഖലയിലെ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സൗദി അറേബ്യയും ഖത്തറും. റിയാദിനെയും ദോഹയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽ പാത (Read More
യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!റോഡ് നിയമങ്ങളിൽ 6 വലിയ മാറ്റങ്ങൾ; വണ്ടിയെടുക്കും മുൻപ് ഇക്കാര്യങ്ങൾ
ദുബൈ: യുഎഇയിലെ റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ വർഷം വന്നത് നിർണ്ണായക മാറ്റങ്ങൾ. ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി അബുദാബി, ദുബൈ, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. ഈ വർഷം ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട 6 പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: അബുദാബിയിലെ മാറ്റങ്ങൾ തത്സമയ വേഗപരിധി (Read More
ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലെങ്കിലും ചികിത്സ നിഷേധിക്കാനാവില്ല; ദുബൈയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഈ നിയമം
ദുബൈ: ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിന്റെ പേരിലോ, ഇന്‍ഷുറന്‍സ് കാര്‍ഡിലെ നെറ്റ്വര്ക്കില് ഉള്‍പ്പെടാത്തതിന്റെ പേരിലോ രോഗികള്‍ക്ക് അടിയന്തര ചികിത്സ(Read More